Bombay march 12(2011)
ഈ സിനിമ ഒരു പരാജയം ആയിരുന്നു.
അതിന്റെ കാരണം തിരഞ്ഞു പൊകുകയാണെങ്കില്‍ ഈ പൊസ്റ്റ് പോരാതെ വരും.
ഏതായാലും ഒന്ന് പറയാം ഇതൊരു വിധേശ സിനിമ ആയിരുെനങ്കിൽ
നമ്മൾ മലയാളികൾ ഈ സിനിമയെ ഇരുകയ്കളും നീട്ടി സ്വീകരിച്ചേനെ.
ബാബു ജനാർദ്ദനൻ ന്റെ തിരകഥ സംവിധനം മികച്ചത് തന്നെ mammoottyയുടെ അഭിനയം കിടിലൻ unni mukundan നും roma യും തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ചു .
മത തീവ്രവാദം കാരണം ജീവിതം നഷ്ട്ടപെട്ടവരുടെ അവസ്ഥ ഇതുപോലെ ഒപ്പിയെടുത്ത ഒരു സിനിമ ഇ അടുത കാലത്തൊന്നും മലയാളസിനിമയിൽ ഇറങ്ങിയടില്ല.

0 comments:
Post a Comment