കാലിഫോര്‍ണിയ: 309 പേജുള്ള 'ഹാരി പോട്ടര്‍ സോര്‍കറേഴ്സ് സ്റ്റോണ്‍' എന്ന പുസ്തകം 77 മിനിറ്റിനകം വായിക്കാമോ? അസാധ്യം എന്നു കരുതേണ്ട. അതിനു സഹായിക്കുന്ന ഒരു ആപ്പ് ഇതാ വിപണിയിലിറങ്ങിക്കഴിഞ്ഞു.
സാംസങ് ആണ് Spritz എന്ന പേരില്‍ ഈ സ്മാര്‍ട്ട് ഫോണ്‍ ആപ്പിനെ വിപണിയില്‍ എത്തിക്കുന്നത്. വായനയുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ ആപ്പ് വഴി മിനിറ്റില്‍ ആയിരം വാക്കുകള്‍ വായിക്കാന്‍ കഴിയുമെന്ന് ബോസ്റ്റണ്‍ കേന്ദ്രമായ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. സാംസങ് ഗാലക്സി 5, സാംസങ് ഗിയര്‍ 2 എന്നിവക്കൊപ്പമാണ് ഈ ആപ്പ് എത്തുന്നത്.
മിനിറ്റില്‍ 250 വാക്കുകള്‍ മുതല്‍ മിനിറ്റില്‍ ആയിരം വാക്കുകള്‍ വരെ വായിക്കാന്‍ Spritz നമ്മെ സഹായിക്കും.
500 വാക്കുകളുടെ വേഗത ഇതുപോലിരിക്കും.
വായനയുടെ വേഗത വര്‍ദ്ധിപ്പിക്കുന്ന ആപ്പുകള്‍ നേരത്തെയും ഇറങ്ങിയിട്ടുണ്ട്. Velocity എന്ന ആപ്പ് ഓര്‍ക്കുന്നുണ്ടോ? ഒരു നേരം ഒരു വാക്ക്എന്ന നിലയില്‍ അതിവേഗം വായിക്കാന്‍ സഹായിച്ച ആ ആപ്പ് ഏറെ ജനപ്രിയമായിരുന്നു. റാപ്പിഡ് സീരിയല്‍ വിഷ്വല്‍ പ്രസന്റേഷന്‍ ( RSVP) എന്ന സങ്കേതം ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ആ ആപ്പുകള്‍ വിജയകരമായിരുന്നു.

നോക്കൂ, നിങ്ങള്‍ക്ക് മിനിറ്റില്‍ 250 വാക്കുകള്‍ വായിക്കാം, ഇതുപോലെ.
വേണമെങ്കില്‍ അത് 350 ആവാം.
500 വാക്കുകളുടെ വേഗത ഇതുപോലിരിക്കും.
വായനയുടെ വേഗത വര്‍ദ്ധിപ്പിക്കുന്ന ആപ്പുകള്‍ നേരത്തെയും ഇറങ്ങിയിട്ടുണ്ട്. Velocity എന്ന ആപ്പ് ഓര്‍ക്കുന്നുണ്ടോ? ഒരു നേരം ഒരു വാക്ക്എന്ന നിലയില്‍ അതിവേഗം വായിക്കാന്‍ സഹായിച്ച ആ ആപ്പ് ഏറെ ജനപ്രിയമായിരുന്നു. റാപ്പിഡ് സീരിയല്‍ വിഷ്വല്‍ പ്രസന്റേഷന്‍ ( RSVP) എന്ന സങ്കേതം ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ആ ആപ്പുകള്‍ വിജയകരമായിരുന്നു.
0 comments:
Post a Comment