Thursday, 22 January 2015


പ്രമുഖ എഴുത്തുകാരിയും, കോളമിസ്റ്റുമായ രാധിക വാസിന്റെ സ്റ്റേജ് ഷോയിലാണ് അവര്‍ പൂര്‍ണ്ണ നഗ്നയായി എത്തിയത്. ഫാബ്ആലി എന്ന ഫാഷന്‍ ബ്രാന്റിന്റെ പുതിയ ഫാഷന്‍ ക്യാംപെയ്ന്റെ ഭാഗമായിരുന്നു ഈ ഷോ. ഒരു വ്യക്തി എപ്പോഴും എന്ത് വസ്ത്രം ധരിക്കണം, അത് ധരിച്ചാല്‍ തന്നെ അതിനെ എങ്ങനെ സമൂഹം എടുക്കും തുടങ്ങിയ അനവധി ചോദ്യങ്ങളാണ് ഈ വീഡിയോ ഉയര്‍ത്തുന്നത്. ജനുവരി 14ന് യൂട്യൂബില്‍ എത്തിയ വീഡിയോ ഇതിനകം ഒരുലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ കണ്ടു കഴിഞ്ഞു 

0 comments:

Post a Comment