വിവാഹബന്ധത്തിൽ
ദൃഡതയേക്കാളേറെ പവിത്രതയ്ക്കാണു
മുൻതൂക്കം നൽകേണ്ടത്.. ഭാര്യയ്ക്ക
ഭർത്താവിനോ പരസ്പരം വേണ്ടെന്നു
വച്ച് ബന്ധം പിരിയുവാൻ എളുപ്പമാണ്.
പക്ഷെ മറ്റെല്ലാ ബന്ധങ്ങളെയും സൃഷ്ടിക്കുന്നത്
വിവാഹബന്ധമാണെന്ന് ഓർമ്മിക്കണം.
പ്രഭാഷണത്തേക്കാ
ളുപരി പ്രവർത്തിക്കാനാണ്
സമൂഹം മുൻതൂക്കം നൽകേണ്ടത്. വിവാഹ
ബന്ധത്തിന്റെ ഊഷ്മളതയും പവിത്രതയും ഇന്നും നമ്മുടെ സമൂഹത്തിനു
കൈമോശം വന്നിട്ടില്ല. ആ
സംസ്കാരം തലമുറകളിലേക്കു പകർത്താൻ
യുവതീയുവാക്കാൾ തയ്യാറാകണം.
അമ്മയെയും സഹോദരിമാരെയും സംരക്ഷിക്കുന്ന
നല്ല വീരാളിവീരന്മാരായ
പുത്രന്മാരുണ്ടാകാൻ
പുതുദമ്പതികളെ ഈശ്വരൻ
അനുഗഹ്രിക്കട്ടെ..
ദൃഡതയേക്കാളേറെ പവിത്രതയ്ക്കാണു
മുൻതൂക്കം നൽകേണ്ടത്.. ഭാര്യയ്ക്ക
ഭർത്താവിനോ പരസ്പരം വേണ്ടെന്നു
വച്ച് ബന്ധം പിരിയുവാൻ എളുപ്പമാണ്.
പക്ഷെ മറ്റെല്ലാ ബന്ധങ്ങളെയും സൃഷ്ടിക്കുന്നത്
വിവാഹബന്ധമാണെന്ന് ഓർമ്മിക്കണം.
പ്രഭാഷണത്തേക്കാ
ളുപരി പ്രവർത്തിക്കാനാണ്
സമൂഹം മുൻതൂക്കം നൽകേണ്ടത്. വിവാഹ
ബന്ധത്തിന്റെ ഊഷ്മളതയും പവിത്രതയും ഇന്നും നമ്മുടെ സമൂഹത്തിനു
കൈമോശം വന്നിട്ടില്ല. ആ
സംസ്കാരം തലമുറകളിലേക്കു പകർത്താൻ
യുവതീയുവാക്കാൾ തയ്യാറാകണം.
അമ്മയെയും സഹോദരിമാരെയും സംരക്ഷിക്കുന്ന
നല്ല വീരാളിവീരന്മാരായ
പുത്രന്മാരുണ്ടാകാൻ
പുതുദമ്പതികളെ ഈശ്വരൻ
അനുഗഹ്രിക്കട്ടെ..
0 comments:
Post a Comment