ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ ഇനി വലിയ ചിത്രങ്ങളും വ്യത്യസ്തമായ ഫോണ്ടും. ന്യൂസ് ഫീഡിലെ ഫോട്ടോയുടെ വലുപ്പം കൂട്ടിയും ഫോണ്ട് വ്യത്യസ്തപ്പെടുത്തിയുമാണ് ഫേസ്ബുക്ക് മുഖംമിനുക്കിയിരിക്കുന്നത്. മൊബൈലില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുംവിധമാണ് പുതിയ രൂപകല്‍പന. മൊബൈലില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് വളരെ വ്യക്തമായി ചിത്രങ്ങള്‍ കാണുന്നതിനും പോസ്റ്റുകള്‍ വായിക്കുന്നതിനും സാധിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്. ചിത്രങ്ങള്‍ക്ക് പുറമെ പരസ്യവും വലുതായി കാണുമെന്നതാണ് മറ്റൊരു പ്രത്യേകത. ഫേസ്ബുക്കിന്റെ പുതുക്കിയ ന്യൂസ് ഫീഡ് ഈ മാസം തന്നെ ഒട്ടുമിക്ക ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് സൂചന.
Wednesday, 12 March 2014

Subscribe to:
Post Comments (Atom)
0 comments:
Post a Comment