Saturday, 10 December 2016

PRAVEENA VASANTH TRAVELLING WHOLE INDIA WITH A MESSAGE


ഒരു ചുണകുട്ടിയുടെ സ്വപ്നത്തിലേയ്ക്കുള്ള യാത്ര.
Praveena Vasanth ഇന്ത്യനെടുനീളെ RIDE DE INDIA സഞ്ചാരം ആരംഭിച്ചിരിക്കുന്നു.
യാത്രകൾ എന്നും പഠിച്ചു തീരാത്ത പുസ്തകങ്ങളാണ്... 50000 kms സഞ്ചാരം... കാശ്മീർ മുതൽ കന്യാകുമാരി വരെ... കൂടെ നേപ്പാള്‍, ഭൂട്ടാന്‍ .
ആകാംഷയോടെ... അതിലേറെ അഭിമാനത്തോടെ... ഇച്ചിരി വൈകി ആണെങ്കിലും... കോഴിക്കോടിന്റെ , നമ്മള്‍ മലയാളികളുടെ, ഇന്ത്യയുടെ അഭിമാനമായ പ്രവീണ യ്ക്കു ഒരായിരം ആശംസകൾ.
Ride De India!
Kashmir to Kanyakumari.. 29 states, 5 Union Territories of India,Also Covering Nepal and Bhuttan, 50000 KMS..
Tribute to Indian Defence Forces
Solo Ride
Best Of Luck Praveena Vasanth (y)
Let this create a spark
waiting for all the updates on your travelogue :)






വാക്കുകൾ കൊണ്ട് അലങ്കരിക്കാൻ വയ്യ ഒരുപാട് സ്നേഹത്തോടെ എല്ലാ ഭാവുകങ്ങളും നേരുന്നു,
ഒപ്പം ഇത്രയും ദൂരം തനിച്ച് പിന്നിടാനുള്ള ഈ ഉറച്ച തീരുമാനത്തിനൊരു ബിഗ് സല്യൂട്ട് . വീണാ ലക്ഷ്യം പൂർത്തിയാക്കാൻ, ഹൃദയം നിറഞ്ഞ ആശംസകൾ.... ആസ്വാദ്യകരവും, സുഖപ്രദവുമായ യാത്ര നേരുന്നു..

0 comments:

Post a Comment