Saturday, 10 December 2016

ബന്ദിപ്പൂർ കാടിനുള്ളിലേക്ക് പുലർച്ചെയുള്ള സഫാരിക്ക് ടിക്കറ്റ് എടുക്കുമ്പോൾ കാണാൻപോകുന്ന മൃഗങ്ങളെക്കുറിച്ചും പക്ഷികളെക്കുറിച്ചു മൊക്കെയായിരുന്നു ചിന്ത.. എന്നാൽ വണ്ടി കാടിനകത്തേക്ക് കയറിയപ്പോൾ കാടിന്റെ ഭംഗിയിലങ് മനസ്സ് മതിമറന്നു... പുലർകാല വെളിച്ചത്തിൽ പലനിറങ്ങളിൽ തിളങ്ങുന്ന മരച്ചില്ലകൾ... അവയ്ക്കിടയിലൂടെ നേരിയ മഞ്ഞു ഒഴുകിനടക്കുന്നു... ആദ്യത്തെ അനുഭവമാണ് ഇങ്ങനെയൊരു യാത്ര... അതിന്റെ ത്രില്ലിൽ കുറെ ഫോട്ടോസെടുത്തു... കൂടുതൽ മൃഗങ്ങളെയൊന്നും കണ്ടില്ലേലും തിരിച്ചുപോരുമ്പോൾ ഭംഗിയുള്ള ഒരു കാടനുഭവത്തിന്റെ ഓർമ്മയിൽ മനസ് ഹാപ്പി ആയിരുന്നു
















SPECIAL THANKS TO
 Devaraj Devan / Devaraj Devan photography

0 comments:

Post a Comment